കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷൻ; തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
കൊച്ചി: കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായാകും ഫ്ലാഗ് ഓഫ് നടത്തുക. ജനപ്രതിനിധികളും ...