പിടികൂടിയത് 43,800 യാബ ഗുളികകൾ; ത്രിപുര അതിർത്തിയിൽ നാലരക്കോടിയുടെ ലഹരിക്കടത്ത് പരാജയപ്പെടുത്തി ബിഎസ്എഫ്
അഗർത്തല: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെയുള്ള ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ത്രിപുരയിലെ സെപാഹിജാല ജില്ലയ്ക്ക് കീഴിലുള്ള എൻസി നഗറിലെ ബോർഡർ ഔട്ട് പോസ്റ്റ് (ബിഒപി) സൈനികർ പ്രദേശത്തുനിന്നും കോടികൾ ...

