പാക്- ചൈന അതിർത്തിയിൽ ശേഷിയും വീറും പ്രകടമാക്കാൻ ഇന്ത്യൻ വ്യോമസേന; ‘ത്രിശൂൽ’ വ്യോമാഭ്യാസത്തിന് ഇന്ന് തുടക്കം
ന്യൂഡൽഹി: പാക്- ചൈന അതിർത്തിയിൽ വ്യോമസേനയുടെ ശക്തിപ്രകടനം ഇന്ന് ആരംഭിക്കും. 'തൃശൂൽ' എന്ന് പേരിട്ട അഭ്യാസപ്രകടനങ്ങൾ പത്ത് ദിവസം നീണ്ടുനിൽക്കും. രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജി20 ഉച്ചകോടിക്ക് ...

