തൃശൂർ മേയർക്കെതിരെ വി എസ് സുനിൽകുമാർ; പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപണം; ആഭ്യന്തര വകുപ്പിനും വിമർശനം
തൃശ്ശൂര്‍: ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പരാജയപ്പെട്ട സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ തൃശ്ശൂർ മേയർ എം.കെ. വർഗീസിനെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്ത്.എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിക്ക് ...



