ജൂനിയർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറി; മെഡിക്കൽ കോളേജ് ഡോക്ടർക്ക് സസ്പെൻഷൻ
തൃശൂർ: ജൂനിയർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ ഡോക്ടർക്ക് സസ്പെൻഷൻ. തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് സർജൻ യൂണിറ്റ് ചീഫ് പോളി. ടി. ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. ...


