ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം; സംഭവം തൃശൂർ റെയിൽവേ സ്റ്റേഷനിൽ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ. റെയിൽവേ പ്ലാറ്റ്ഫോമുകൾക്കിടയിലെ മേൽപ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരിയാണ് ബാഗ് കണ്ടെടുത്തത്. രണ്ട് ...

