നാടന്‍ കലകള്‍ മുതല്‍ ഫ്യൂഷന്‍ ബാന്‍ഡ് വരെ; ഓണ പാച്ചിലിന് തയ്യാറായി 31 വേദികള്‍; വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍ നാളെ; വേദികളും കാഴ്ചകളും സമയവും ഇങ്ങനെ…
തിരുവനന്തപുരം; തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് മറ്റെന്നാള്‍ മുതല്‍ തുടക്കം. ആഘോഷങ്ങള്‍ക്ക് കൊഴുപ്പേറ്റാന്‍ 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ 31 വേദികളിലായി 8,000 കലാപ്രതിഭകളാണ് അണിനിരക്കുന്നത്. കേരളത്തിന്റെ ...

