മുല്ലപ്പെരിയാർ വിഷയത്തിൽ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് പിണറായി വിജയൻ; ഹെലികോപ്റ്ററിലേക്ക് കയറി രക്ഷപ്പെടാനാണോ നീക്കമെന്ന് സോഷ്യൽ മീഡിയ; മുഖ്യമന്ത്രിയ്‌ക്കെതിരെ ട്രോൾ മഴ
തിരുവനന്തപുരം : മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സോഷ്യൽ മീഡിയ. സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചരണം നിയമപരമായി നേരിടണമെന്നാണ് ...


