‘ആരാടാ നാറീ നീ’; സ്ത്രീധനം ചോദിക്കുന്നവർക്ക് ഫിലോമിന ചേച്ചിയുടെ മാസ് മറുപടി തന്നെ ഉത്തരം; വീഡിയോ പങ്കുവച്ച് വിൻസി അലോഷ്യസ്
സ്ത്രീധനത്തെ ചൊല്ലി സ്ത്രീകൾക്കു നേരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഇതിനെതിരെ ഒരു ട്രോൾ രൂപത്തിലുള്ള പ്രതിഷേധ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നടിയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ ...

