പെട്ടിയിൽ പെട്ട് രാഹുൽ; നീലട്രോളി ഇന്നോവയിൽ കയറ്റി, രാഹുൽ മറ്റൊരു കാറിൽ പോയി; കോൺഗ്രസ് വാദം പൊളിയുന്നു? വെട്ടിലാക്കി പുതിയ CCTV ദൃശ്യങ്ങൾ
പാലക്കാട് നടന്ന പാതിരാറെയ്ഡിനെ ചൊല്ലിയുള്ള വിവാദങ്ങൾ അനുനിമിഷം കൊഴുക്കുകയാണ്. നീല ട്രോളി ബാഗ് വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ...


