ഫിലിപ്പീൻസിൽ ട്രാമി ചുഴലിക്കാറ്റ്: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 23 മരണം
മനില: വടക്കുകിഴക്കൻ ഫിലിപ്പീൻസിലെ ഇസബെല പ്രവിശ്യയിൽ ഇന്നലെ പുലർച്ചെ ആഞ്ഞടിച്ച ട്രാമി ചുഴലിക്കാറ്റിൽ വാൻ നാശനഷ്ടം. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 23 പേർ മരിച്ചു. ...

