കശ്മീരിൽ സൈനികവാഹനം താഴ്ചയിലേക്ക് മറിഞ്ഞ സംഭവം; 2 സൈനികർക്ക് കൂടി വീരമൃത്യു, ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
ശ്രീനഗർ: കശ്മീരിലെ ബന്ദിപ്പോരയിൽ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് കൂടി വീരമൃത്യു. ബന്ദിപ്പോര സദർ കൂട്ട് പായൻ മേഖലയ്‌ക്ക് സമീപമാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ച ...

