കാട്ടുകൊമ്പന്റെ വമ്പ്, ഭയന്ന് വിറച്ച് വിനോദ സഞ്ചാരികൾ; ട്രക്കിംഗിന് പോയവർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, വീഡിയോ വൈറൽ
ഉൾക്കാടുകളിൽ ട്രക്കിംഗിന് പോകുന്ന വിനോദസഞ്ചാരികളുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ സിംഹകൂട്ടങ്ങളുടെ ഇടയിൽ നിന്നും തൻ്റെ കുട്ടിയാനകളെ രക്ഷപ്പെടുത്തുന്ന അമ്മയാനയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ...