ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്; പുറത്തറിഞ്ഞത് പെൻസിൽവാനിയയിലെ സംഭവത്തിന് ശേഷം
വാഷിംഗ്ടൺ: മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ നേതാവുമായ ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. എന്നാൽ, ശനിയാഴ്ച നടന്ന ...


