ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട രേഖകൾ ചോർത്തി; മൂന്ന് ഇറാൻ സ്വദേശികൾക്കെതിരെ കുറ്റപത്രം
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി യുഎസ് പ്രസിഡന്റിന്റെ പ്രചാരണം ഹാക്ക് ചെയ്യാൻ ശ്രമിച്ചതിനും, സൈബർ ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി മൂന്ന് ഇറാൻ സ്വദേശികൾക്കെതിരെ ...