ട്വിറ്റർ അക്കൗണ്ട് തിരികെ ലഭിച്ചിട്ടും സന്തോഷിക്കാതെ ട്രംപ്; എത്രകാലം ട്വിറ്റർ നിലനിൽക്കുമെന്ന് ഉറപ്പില്ലെന്ന ഞെട്ടിക്കുന്ന മറുപടി
ന്യൂയോർക്:കാപ്പിറ്റോൾ ആക്രമണത്തിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളെല്ലാം കയ്യൊഴിഞ്ഞ ട്രംപിന് ട്വിറ്റർ അക്കൗണ്ട് തിരികെ ലഭിച്ചിട്ടും സന്തോഷമില്ല. എലോൺ മസ്‌കിന്റെ നയങ്ങളിൽ അപാകത കാണുന്ന ഡോണാൾഡ് ട്രംപ് ട്വിറ്ററിന്റെ ഭാവിയിൽ ...



