ഖമേനി ഒളിച്ചിരിക്കുന്നത് എവിടെയെന്നറിയാം; കീഴടങ്ങുന്നതാണ് നല്ലത്; ഇറാന് ട്രംപിന്റെ അന്ത്യശാസനം
വാഷിംഗ്‌ടൺ: ഇസ്രായേലും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാന് ശക്തമായ താക്കീത് നൽകി അമേരിക്ക. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഒളിച്ചിരിക്കുന്ന കൃത്യമായ സ്ഥാനം ...



