സംരക്ഷിക്കാന് ആളില്ല; വീടിന്റെ സണ്ഷെയ്ഡില് നിന്ന് ചാടാന് ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്
തിരുവനന്തപുരം: സംരക്ഷിക്കാന് ആരുമില്ലെന്ന പരാതിക്കിടെ വീടിന്റെ സണ്ഷെയ്ഡില് നിന്ന് ചാടി ജീവനൊടുക്കാന് ശ്രമിച്ച് വയോധിക. വര്ക്കലയിലെ വോലാന്കോണത്താണ് സംഭവം. വീട്ടില് ഒറ്റയ്ക്ക് താമസിക്കുന്ന 82കാരിയായ സുധയാണ് ഇന്ന് ...

