7.4 തീവ്രതയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്; ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശം
ടോക്കിയോ: ജപ്പാനിൽ വൻ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ജപ്പാൻ സമയം വൈകിട്ട് 4.10-നാണ് സംഭവം. ജപ്പാനിലെ വടക്കൻ മേഖലയിലുള്ള നോട്ടോയിലാണ് ഭൂചലനമുണ്ടായത്. ...