”ഗേറ്റ്” അടച്ച ഇംഗ്ലണ്ടിനെ കരകയറ്റാൻ തോമസ് ടുഷേൽ; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ത്രി ലയൺസ്
മുൻ പിഎസ്ജി പരിശീലകനായ തോമസ് ടുഷേലിനെ ദേശീയ ഫുട്ബോൾ ടീമിന്റെ മാനേജരാക്കി ഇംഗ്ലണ്ട്. രണ്ടുവർഷത്തിനിടെ പിഎസ്ജിക്കൊപ്പം ആറു കിരീടങ്ങൾ നേടിയ ജർമൻകാരനായ പരിശീലകൻ ജനുവരിയിലാകും ചുമതലയേൽക്കുക. നിലവിൽ ...