അതെന്താ ‘ചൊവ്വ’യ്‌ക്ക് കൊമ്പുണ്ടോ? ഉണ്ട്!! അമേരിക്കയിൽ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച മാത്രം; 175 വർഷമായി മാറ്റമില്ല; കാരണമിത്..
എല്ലാ നാല് വർഷം കൂടുമ്പോഴും അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നു. നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് അമേരിക്കയിൽ വോട്ടെടുപ്പ് നടത്തുക. 175ലധികം വർഷങ്ങളായി ഈ രീതി തുടരുന്നുവെന്നതാണ് ഏറ്റവും ...

