ഭാവി തലമുറയ്ക്കായി ഈ മുത്തശ്ശി നട്ടത് ഒരുലക്ഷത്തോളം വൃക്ഷങ്ങൾ; അറിയാം നഗ്നപാദയായ വൃക്ഷ മാതാവിനെ കുറിച്ച്…
പരിസ്ഥിതി സംരക്ഷണവും വനവൽക്കരണവുമെല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്. സംരക്ഷിക്കേണ്ടവർ തന്നെ വനങ്ങൾ മുറിച്ച് കടത്തുകയും പ്രകൃതിയ്ക്ക് ആഘാതം ഏൽപ്പിക്കുകയും ചെയ്യുമ്പോൾ, പതിറ്റാണ്ടുകളായി വനസംരക്ഷണത്തിന് വേണ്ടി സ്വയം അർപ്പിച്ച ...


