കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി! റീൽസെടുക്കാൻ റോഡിൽ അഭ്യാസം; ഫ്രീക്കന്റെ സ്കൂട്ടർ 30-അടി താഴേക്ക് എറിഞ്ഞ് നാട്ടുകാർ
റീൽസെടുക്കാൻ എന്ത് കോപ്രായവും കാട്ടുന്നവർ ഈ വീഡിയോ ഒന്ന് കാണുന്നത് നല്ലതാകും. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ റോഡിൽ വാഹനവുമായി അഭ്യാസം കാട്ടിയവർക്ക് ചൂടോടെ മറുപടി നൽകി നാട്ടുകാർ. ബെംഗളൂരു-തുമക്കുരു ...