കര്‍ണാടകയിലെ തുമകുരുവിൽ 20 മയിലുകള്‍ വയലിൽ ചത്ത നിലയിൽ; അന്വേഷണം തുടങ്ങി
മംഗളൂരു: കർണാടകയിലെ തുമകുരുവില്‍ ഇരുപത് മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി. തുമകുരു ജില്ലയിലെ മധുഗിരി താലൂക്കിലെ ഹനുമന്തപുര ഗ്രാമത്തിലാണ് തിങ്കളാഴ്ച 19 മയിലുകൾ സംശയാസ്പദമായി മരിച്ച നിലയിൽ ...

