കാർഗിൽ വിജയ് ദിവസ്; യുദ്ധ സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി ലഡാക്കിൽ ; ടണൽ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും
ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികമായ നാളെ യുദ്ധ സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തും. സൈനികർക്ക് സ്മരണാഞ്ജലി അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുർ ...

