അതിഭയാനകമായ 2 മണിക്കൂർ; കൈയിലിരുന്ന കുഞ്ഞ് തെറിച്ചുപോയി; ശുചിമുറിയിൽ കയറിയവർക്ക് ഗുരുതര പരിക്ക്; നട്ടെല്ലിനും തലയ്‌ക്കും കഴുത്തിനും പരിക്കേറ്റവർ അനവധി
സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷുകാരനായ വയോധികനായിരുന്നു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആകാശച്ചുഴിയിൽ അകപ്പെട്ട ...

