പോർച്ചുഗലിന് എന്ത് തുർക്കി..! ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടർ ഉറപ്പിച്ച് റൊണോയും സംഘവും
മ്യൂണിക്ക്: യുവതയുടെ കരുത്തുമായെത്തിയ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് പ്രീ ക്വാർട്ടർ ഉറപ്പിച്ച് പരിചയ സമ്പന്നരായ പോർച്ചുഗൽ. ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ പോർച്ചുഗൽ സൃഷ്ടിച്ചെടുത്ത ഒരുപിടി ...