നാലാം ടി-20; ഇന്ത്യയ്‌ക്കെതിരെ സിംബാബ് വെയ്ക്ക് ഭേദപ്പെട്ട തുടക്കം; മുംബൈ താരം തുഷാർ ദേശ്പാണ്ഡെയ്‌ക്ക് അരങ്ങേറ്റ മത്സരം
ഹരാരെ: നാലാം ടി 20 മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ സിംബാബ് വെയ്ക്ക് ഭേദപ്പെട്ട തുടക്കം. എട്ട് ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ സിംബാബ് വെ അറുപത് റൺസ് ...


