അവസരങ്ങൾ കുറഞ്ഞു, മാനസിക സമ്മർദ്ദവും മദ്യപാനവും; സിനിമ നടനെ മരിച്ച നിലയിൽ കണ്ടെത്തി
മുംബൈ: പ്രശസ്ത മറാത്തി സിനിമാതാരം തുഷാർ ഗാഡിഗാവോകറെ (34) മരിച്ച നിലയിൽ കണ്ടെത്തി. മുംബയിലെ ഗോരേഗാവ് വെസ്റ്റിൽ വാടക ഫ്ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് നൽകുന്ന ...

