ശമ്പളം ഇവിടെയും കൂറ് അവിടെയും! അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വേണ്ട, വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ...