ഒന്നൊന്നര യാത്ര; റോക്കറ്റിനൊപ്പം സഞ്ചരിച്ച് ഇസ്രോയുടെ ക്യാമറ കണ്ണുകൾ; ഗഗൻയാൻ പരീക്ഷണ പറക്കലിന്റെ ഓൺബോർഡ് ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാനിന്റെ ഭാഗമായി ഇസ്രോ നടത്തിയ നിർണായക പരീക്ഷണം കഴിഞ്ഞ ദിവസമായിരുന്നു വിജയകരമായി പൂർത്തിയായത്. ഗഗൻയാൻ പദ്ധതിയുടെ ആദ്യഘട്ടമായി ...

