TV Prasanthan - Janam TV
Sunday, July 13 2025

TV Prasanthan

ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ല: നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു പ്രശാന്തന്റെ വാദം. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ...

പ്രശാന്തന്റെ ജോലി തെറിക്കും; പെട്രോൾ പമ്പ് തുടങ്ങാൻ ആവശ്യമായ കോടികളുടെ സ്രോതസ്സ് അന്വേഷിക്കും; നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടി.വി പ്രശാന്തനെ ജോലിയിൽ നിന്ന് പുറത്താക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കരാർ ജീവനക്കാരനായ പ്രശാന്തനെതിരെ നടപടി വേണമെന്ന് ...

കൈക്കൂലി കൊടുക്കുന്നതും ശിക്ഷാർഹം; പ്രശാന്തനെതിരെ വിജിലൻസ് അന്വേഷണം

കണ്ണൂർ: നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച സംരംഭകൻ പ്രശാന്തനെതിരെ വിജിലൻസ് അന്വേഷണം. സംഭവത്തിൽ ഉദ്യോഗസ്ഥർ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കൈക്കൂലി നൽകിയ കുറ്റത്തിന് പ്രശാന്തനെതിരെയും കേസെടുക്കണമെന്ന ...

കരാറിലെ ‘പ്രശാന്ത്’ പരാതിയിൽ ‘പ്രശാന്തൻ’ ആയി; പേരിലും ഒപ്പിലും അടിമുടി വ്യത്യാസം;എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം; തെളിവുകൾ പുറത്ത്

കണ്ണൂർ: കുരുക്ക് മുറുകുന്നു. എഡിഎം കെ. നവീൻ ബാബുവിനെതിരായുള്ള കൈക്കൂലി പരാതി വ്യാജം. ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകാൻ 98,500 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ...