സംസ്ഥാന സർക്കാരിന് വിജയിയോട് കരുണയോ ? TVK നേതാക്കൾക്ക് ഒരു കുറ്റബോധവുമില്ല; കരൂർ ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അദ്ധ്യക്ഷൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഐപിഎസ് ഓഫീസർ അസ്ര ഗാർഗിന്റെ ...


