മിഷോങ് ചുഴലിക്കാറ്റ്; നാശം വിതച്ച പ്രദേശങ്ങൾക്ക് കൈത്താങ്ങായി ടിവിഎസ് മോട്ടേഴ്സ്
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടിലെ പ്രദേശങ്ങളെ സഹായിക്കാൻ മൂന്നു കോടി രൂപ സംഭാവന നൽകി വാഹന ബ്രാൻഡായ ടിവിഎസ് മോട്ടേഴ്‌സ്. ചുഴലിക്കാറ്റ് കാരണം തമിഴ്‌നാട്ടിലെ ...