കലോത്സവത്തിനിടെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനൽ കുരുക്കിൽ, അരുൺ കുമാർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോക്സോ കേസ്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ, റിപ്പോർട്ടിംഗിനിടെ ദ്വയാർത്ഥ പ്രയോഗം നടത്തിയ സംഭവത്തിൽ റിപ്പോർട്ടർ ചാനലിനെതിരെ പൊലീസ് കേസെടുത്തു. പോക്സോ പ്രകാരം തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. റിപ്പോർട്ടർ ...

