ബംഗ്ലാദേശ്-ഇന്ത്യ ബന്ധം എക്കാലത്തേയും മികച്ച രീതിയിൽ; ഭാരതത്തിലേക്ക് ക്ഷണിച്ചതിന് നന്ദിയറിയിച്ച് ഷെയ്ഖ് ഹസീന
ന്യൂഡൽഹി: ബംഗ്ലാദേശും ഇന്ത്യയുമായുള്ള ബന്ധം എക്കാലത്തേക്കാളും വേഗത്തിലും ദൃഢമായും വളർന്നുകൊണ്ടിരിക്കുകയാണെന്ന് ഷെയ്ഖ് ഹസീന. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളെ കാണവേയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ...