സൗദി അറേബ്യയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ജുബൈൽ ട്രാഫിക് പരിധിക്ക് പുറത്ത് അബു ഹൈദ്രിയ റോഡിൽ തബ്ലൈൻ പാലത്തിന് സമീപമാണ് ...

