ബസ് ഓട്ടോറിക്ഷയിലേക്ക് പാഞ്ഞുകയറി; രണ്ട് സൈനികർക്ക് ദാരുണാന്ത്യം; 7 പേർക്ക് പരിക്ക്
നാഗ്പൂർ: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് സൈനികർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ആറ് ജവന്മാർക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. ഇവർ ചികിത്സയിൽ തുടരുകയാണ്. ആർമിയുടെ ഗാർഡ് ...