ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു; ബെംഗളൂരുവില്‍ രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: കര്‍ണാടകയിലുണ്ടായ ദാരുണമായ റോഡപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥികളായ രണ്ട് നഴ്സിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലില്‍ വീട്ടില്‍ ഗീരീഷ്‌കുമാറിന്റെ മകന്‍ ഗൗരീശങ്കര്‍ (22), കണ്ണൂര്‍ ...

