ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം
സാന്റോ ഡൊമിംഗോ: ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണ് രണ്ട് ജീവനക്കാര്‍ മരിച്ചു. ലാ റൊമാന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദാരുണമായ ...

