പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം
ഡാലസ്: ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ 2-1ന് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ രണ്ട് ചരിത്ര റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 41-ാം വയസിലും ലോക ...

