ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്ക് സസ്പെന്ഷന്; നടപടി ജാതി അധിക്ഷേപ പരാതിയില്‍
കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ബിഡിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. ...

