ഡല്‍ഹിയില്‍ ഗ്രനേഡ് ആക്രമണങ്ങള്‍ക്കും പദ്ധതിയിട്ട രണ്ട് ഭീകരര്‍ പിടിയില്‍; പിടികൂടിയത് പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎസ്ഐ ഏജന്റ് ഷെഹ്സാദ് ഭട്ടിയുടെ കൂട്ടാളികളെ
ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ടാര്‍ഗറ്റഡ് കില്ലിംഗിനും ഗ്രനേഡ് ആക്രമണങ്ങള്‍ക്കും പദ്ധതിയിട്ട രണ്ട് ഭീകരരെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടി. പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎസ്ഐ ഏജന്റ് ...



