ഹെൽമറ്റ് ഇല്ലെങ്കിൽ പെട്രോളുമില്ല; ജനുവരി 26 മുതൽ പെട്രോൾ പമ്പിലും പിടിവീഴും; ജാഗ്രത
ലക്നൗ: ഇരുചക്ര വാഹനാപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പുത്തൻ പദ്ധതി ആവിഷ്കരിക്കാൻ ലക്നൗ. ഇരുചക്ര വാഹനക്കാർക്ക് ഇന്ധനം കിട്ടണമെങ്കിൽ പമ്പുകളിലെത്തുമ്പോഴും ഹെൽമറ്റ് നിർബന്ധമാക്കി. ലക്നൗ ജില്ല മജിസ്‌ട്രേറ്റ് സൂര്യപാൽ ...