ചോക്ലേറ്റ് നല്കി കുട്ടിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടരവയസുകാരനെ കണ്ടെത്തി; സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍
ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികള്‍ അറസ്റ്റില്‍. ചോക്ലേറ്റ് നല്കി പ്രലോഭിപ്പിച്ചാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് ...

