ഗെയ്മി ചുഴലിക്കാറ്റ്; തായ്‌വാന്റെ തെക്കൻ തീരത്ത് ടാൻസാനിയൻ ചരക്ക് കപ്പൽ മുങ്ങി; മ്യാൻമർ സ്വദേശികളായ ഒമ്പത് നാവികരെ കാണാതായി
തായ്‌വാൻ : തായ്‌വാന്റെ തെക്കൻ തീരത്ത് ടാൻസാനിയൻ ചരക്ക് കപ്പൽ മുങ്ങിയാതായി റിപ്പോർട്ട്. ഒമ്പത് മ്യാൻമർ നാവികരെ കാണാതായതായി അധികൃതർ അറിയിച്ചു. കപ്പൽ മുങ്ങിയപ്പോൾ അത് ഉപേക്ഷിച്ച് ...