കീബോർഡിൽ ടൈപ്പ് ചെയ്താൽ സമയലാഭം മാത്രം; മസ്തിഷ്കത്തിന് ഗുണം കൈ കൊണ്ട് എഴുതുന്നതെന്ന് പഠനം
കമ്പ്യൂട്ടറും മൊബൈൽ ഫോണും നൂതന സാങ്കേതിക വിദ്യകളും വിരൽത്തുമ്പിലൂടെ സൃഷ്ടിച്ചത് വലിയ മാറ്റങ്ങളാണ്. വിരൽത്തുമ്പിൽ വിവരങ്ങളെന്ന നിലയെത്തിയതോടെ എഴുത്തും വായനയും ആസ്വാദനവുമെല്ലാം ഡിജിറ്റൽ മേഖലയിലേക്കായി. ടൈപ്പിംഗിൽ പ്രാവീണ്യം ...

