4 ദിവസത്തെ സന്ദർശനം; യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിൽ, പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച
ന്യൂഡൽഹി: നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിലെത്തി. യുഎസ് നാഷ്ണൽ സെക്യൂരിറ്റി കൗൺസിൽ സീനിയർ ഡയറക്ടർ റിക്കിഗിൽ ഉൾപ്പെടെയുള്ള ...

