വലിയൊരു യു ടേണിന് ബിസിസിഐ! മുൻ പരിശീലകനെ തിരികെയെടുക്കും
ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് വലിയൊരു യു ടേണിന് ബിസിസിഐ. മുൻ ഫീൾഡിംഗ് പരിശീലകനായിരുന്ന ടി ദിലീപിനെ തിരിച്ചെടുത്തേക്കും. ഇന്ത്യൻ എക്സ്പ്രസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ട് ...