U19 - Janam TV

U19

സൂര്യവൻഷി ജ്വലിച്ചു! അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ സെമിയിൽ

യുഎഇയിലെ പത്തുവിക്കറ്റിന് തകർത്ത് അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. വൈഭവ് സൂര്യവൻഷിയും ആയുഷ് മാത്രെയും തകർത്തടിച്ചതോടെ ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് ...

പാകിസ്താനെ വാലിൽ തൂക്കി നിലത്തടിച്ചു; കൗമാര ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയക്ക് കുഞ്ഞൻ വിജയലക്ഷ്യം

ബെനോനി; കൗമാര ലോകകപ്പിൽ പാകിസ്താനെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയൻ യുവനിര. 180 റൺസാണ് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം. ടോസ് നേടി ഓസിസ് പാക്നിരയെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന ...

തകർന്നില്ല, തരിപ്പണമാക്കി; കൗമാര ലോകകപ്പിൽ ഇന്ത്യൻ പടയോട്ടം; ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി യുവനിര ഫൈനലിൽ

കേപ്ടൗൺ: കൗമാര ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ ഫൈനലിൽ. സച്ചിൻ ദാസിന്റെയും ഉദയ് സ​ഹറാൻ്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യയെ ഫൈനൽ കടത്തിയത്. സെ‍ഞ്ച്വറിക്ക് നാലു റൺസ് അകലെ ...

കൗമാര ലോകകപ്പ്; സെമിയിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; വിജയം കൈപിടിയിലൊതുക്കാൻ പൊരുതി യുവനിര

കേപ്ടൗണ്‍: കൗമാര ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ ​സെമിയിൽ ദക്ഷിണഫ്രിക്കയ്ക്കെതിരെ ബാറ്റിം​ഗ് ആരംഭിച്ചു. പ്രോട്ടീസ് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് അത്ര മികച്ച ...